SEARCH


Ilayamma Moothamma Theyyam (ഇളയമ്മ മൂത്തമ്മ തെയ്യം)

Ilayamma Moothamma Theyyam (ഇളയമ്മ മൂത്തമ്മ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


മയ്യിൽ: കാവിൻമൂല ചെറുപഴശ്ശി പുതിയ ഭഗവതി കാവ് കളിയാട്ടം ആരംഭിച്ചു.മാർച്ച് ആറിന് സമാപിക്കും. ബുധനാഴ്ച പുലർച്ചെ വീരകാളി, പുതിയ ഭഗവതി, ഭദ്രകാളി തെയ്യങ്ങൾ കെട്ടിയാടുo. വീരൻ, കരിവേടൻ, മൂത്ത ഭഗവതി, ഇളയമ്മ മൂത്തമ്മ, ഇളം കോലം, നമ്പോലൻ പൊറാട്ട്, പടയേറ്, പുലിയൂർ കാളി, വിഷ്ണുമൂർത്തി ,കാഗ കന്നി, കാരൻ ദൈവം. മരക്കലത്തിലമ്മ, മാപ്പിള പൊറാട്ട് തുടങ്ങിയ തെയ്യങ്ങളും തോറ്റം കാഴ്ച്ച വരവ്, കരിമരുന്ന് പ്രയോഗം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.
രോഗങ്ങള്ക്ക് ദേവതാസങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തില്‍ രോഗദേവതകളെ കാണാം. ഇവരില്‍ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാര്‍ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവന്‍, കണ്ഠാകര്ണനന്‍, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരന്‍, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.
കൊറ്റാളി കൂർമ്പക്കാവ്‌, കണ്ണാടിപ്പറമ്പ്‌





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848